- ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് പദ്ധതിയെക്കുറിച്ചറിയാം
- ആർക്കൊക്കെ അപേക്ഷിക്കാമെന്ന് നോക്കാം
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി, അറുപത് വയസ്സും അതിനുമുകളിലുള്ള ഇന്ത്യാക്കാരായ ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവർക്കുള്ള പെൻഷൻ പദ്ധതിയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളും ഈ പെൻഷൻ അപേക്ഷിക്കാൻ അർഹരാണ്.