2021, മേയ് 23, ഞായറാഴ്‌ച

ബ്ലോഗറിന്റെ ഫൂട്ടറിലെ theme by അല്ലെങ്കിൽ created by ഹിഡൻ ആകുന്നതെങ്ങനെ ? | How to hidden theme by /created by in footer Blogger

  • ചില ബ്ലോഗ്ഗർ ടെംപ്ളേറ്റ് ഉപയോഗിക്കുമ്പോൾ ഫൂട്ടർ ഭാഗത്തുള്ള തീം ബൈ അല്ലെങ്കിൽ ക്രീയേറ്റഡ്‌ ബൈ എന്ന വാക്കുകളും ലിങ്കും എങ്ങനെ മറയ്ക്കാം?
  • ബ്ലോഗ്ഗറിൽ ചില വാക്കുകൾ  Html കോഡ് വഴി  ഹൈഡ് ചെയ്യുന്നതെങ്ങനെ?

അതിനായി ബ്ലോഗ്ഗറിൽ സൈൻ ഇൻ ചെയ്ത്. Theme  എന്ന  ടാബ് സെലക്ട് ചെയ്തതിനു ശേഷം  Costomize ക്ലിക്ക് ചെയ്ത് edit html സെലക്ട് ചെയ്യുക. അതിനുശേഷം ഏതു വാക്കുകളാണോ ഹിഡൻ ആക്കേണ്ടത് അത് ctrl + f കൊടുത്ത് കണ്ടെത്തുക. തുടർന്ന് താഴെക്കാണും പ്രകാരം html കോഡ് ഉപയോഗിക്കുക.

<div class="hiddentext" style="display: none;">This is your hidden  text  </div>

Share this

0 Comment to "ബ്ലോഗറിന്റെ ഫൂട്ടറിലെ theme by അല്ലെങ്കിൽ created by ഹിഡൻ ആകുന്നതെങ്ങനെ ? | How to hidden theme by /created by in footer Blogger"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ