GOVERNMENT SCHEME എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
GOVERNMENT SCHEME എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 മേയ് 24, തിങ്കളാഴ്‌ച

ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി എന്ന് പറഞ്ഞാൽ എന്താണ് ? ആർക്കൊക്കെ അപേക്ഷിക്കാം ? | What is Indira Gandhi national old age pension scheme? Who will get it?

  • ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചറിയാം 
  • ആർക്കൊക്കെ അപേക്ഷിക്കാമെന്ന് നോക്കാം 
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി, അറുപത് വയസ്സും അതിനുമുകളിലുള്ള ഇന്ത്യാക്കാരായ   ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവർക്കുള്ള പെൻഷൻ പദ്ധതിയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളും ഈ പെൻഷൻ അപേക്ഷിക്കാൻ അർഹരാണ്.