BLOGGER എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
BLOGGER എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 മേയ് 23, ഞായറാഴ്‌ച

ബ്ലോഗറിന്റെ ഫൂട്ടറിലെ theme by അല്ലെങ്കിൽ created by ഹിഡൻ ആകുന്നതെങ്ങനെ ? | How to hidden theme by /created by in footer Blogger

  • ചില ബ്ലോഗ്ഗർ ടെംപ്ളേറ്റ് ഉപയോഗിക്കുമ്പോൾ ഫൂട്ടർ ഭാഗത്തുള്ള തീം ബൈ അല്ലെങ്കിൽ ക്രീയേറ്റഡ്‌ ബൈ എന്ന വാക്കുകളും ലിങ്കും എങ്ങനെ മറയ്ക്കാം?
  • ബ്ലോഗ്ഗറിൽ ചില വാക്കുകൾ  Html കോഡ് വഴി  ഹൈഡ് ചെയ്യുന്നതെങ്ങനെ?

അതിനായി ബ്ലോഗ്ഗറിൽ സൈൻ ഇൻ ചെയ്ത്. Theme  എന്ന  ടാബ് സെലക്ട് ചെയ്തതിനു ശേഷം  Costomize ക്ലിക്ക് ചെയ്ത് edit html സെലക്ട് ചെയ്യുക.