- ചില ബ്ലോഗ്ഗർ ടെംപ്ളേറ്റ് ഉപയോഗിക്കുമ്പോൾ ഫൂട്ടർ ഭാഗത്തുള്ള തീം ബൈ അല്ലെങ്കിൽ ക്രീയേറ്റഡ് ബൈ എന്ന വാക്കുകളും ലിങ്കും എങ്ങനെ മറയ്ക്കാം?
- ബ്ലോഗ്ഗറിൽ ചില വാക്കുകൾ Html കോഡ് വഴി ഹൈഡ് ചെയ്യുന്നതെങ്ങനെ?
അതിനായി ബ്ലോഗ്ഗറിൽ സൈൻ ഇൻ ചെയ്ത്. Theme എന്ന ടാബ് സെലക്ട് ചെയ്തതിനു ശേഷം Costomize ക്ലിക്ക് ചെയ്ത് edit html സെലക്ട് ചെയ്യുക.
