2021, മേയ് 24, തിങ്കളാഴ്‌ച

ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി എന്ന് പറഞ്ഞാൽ എന്താണ് ? ആർക്കൊക്കെ അപേക്ഷിക്കാം ? | What is Indira Gandhi national old age pension scheme? Who will get it?

  • ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചറിയാം 
  • ആർക്കൊക്കെ അപേക്ഷിക്കാമെന്ന് നോക്കാം 
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി, അറുപത് വയസ്സും അതിനുമുകളിലുള്ള ഇന്ത്യാക്കാരായ   ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവർക്കുള്ള പെൻഷൻ പദ്ധതിയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളും ഈ പെൻഷൻ അപേക്ഷിക്കാൻ അർഹരാണ്. 

Share this

0 Comment to "ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി എന്ന് പറഞ്ഞാൽ എന്താണ് ? ആർക്കൊക്കെ അപേക്ഷിക്കാം ? | What is Indira Gandhi national old age pension scheme? Who will get it?"

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ