2021, മേയ് 23, ഞായറാഴ്‌ച

എന്താണ് ബ്ലാക്ക് ഫം​ഗസ്? നമ്മുടെ ശരീരത്തിൽ ബ്ലാക്ക് ഫം​ഗസ് ബാധിയ്ക്കുന്നത് എവിടെ ? | What is Black phungus ? How toeffect it read malayalam

പ്രധാനമായും ആരോ​ഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫം​ഗൽ ഇൻഫെക്ഷനാണ് മ്യൂക്കോർ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫം​ഗസ്. ഈ രോ​ഗം ബാധിക്കുന്നതോടെ രോ​​ഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു.

മുഖം , മൂക്ക്, കണ്ണ്, തലച്ചോർ എന്നിവയെയാണ് രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫം​ഗസ് ബാധ കാഴ്ച നഷ്ടപ്പെടാൻ പോലും കാരണമാകുമെന്നും ബ്ലാക് ഫം​ഗസ് ശ്വാസകോശത്തിലേക്കും വ്യാപിക്കുമെന്നും എയിംസ് ഡയറക്ടർ അറിയിച്ചു. കൊവിഡ് മുക്തരായ പ്രമേഹരോഗികളിൽ ഹൈപ്പർ ഗ്‌ളൈസീമിയ നിയന്ത്രിക്കണമെന്നും, രക്തത്തിലെ ഗ്ലൂക്കോസിന്റ അളവ് നിയന്ത്രിക്കണമെന്നും വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു .


Share this

0 Comment to "എന്താണ് ബ്ലാക്ക് ഫം​ഗസ്? നമ്മുടെ ശരീരത്തിൽ ബ്ലാക്ക് ഫം​ഗസ് ബാധിയ്ക്കുന്നത് എവിടെ ? | What is Black phungus ? How toeffect it read malayalam "

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ