എന്താണ് ബ്ലാക്ക് ഫംഗസ്? നമ്മുടെ ശരീരത്തിൽ ബ്ലാക്ക് ഫംഗസ് ബാധിയ്ക്കുന്നത് എവിടെ ? | What is Black phungus ? How toeffect it read malayalam മേയ് 23, 2021 Posted by BLOG MASTER No Comments പ്രധാനമായും ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗൽ ഇൻഫെക്ഷനാണ് മ്യൂക്കോർ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്. ഈ രോഗം ബാധിക്കുന്നതോടെ രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു.