2023, നവംബർ 2, വ്യാഴാഴ്‌ച

നമ്മുടെ സ്ഥലത്തിന്റെ കരം പെട്ടെന്ന് അടയ്ക്കാനായി എന്തുചെയ്യണം?

 നമ്മുടെ സ്ഥലത്തിന്റെ കരം  നമുക്ക് തന്നെ ഓൺലൈനായി അടച്ച് അതിന്റെ രസീത് പ്രിൻറ് ചെയ്ത എടുക്കാവുന്നതാണ്. നമ്മുടെ അക്കൗണ്ട് വഴി ഓൺലൈനായിട്ടാണ്  അടയ്‌ക്കേണ്ടത്. 


ഓൺലൈനായി നികുതി അടയ്ക്കുവാനായി നമ്മൾ റെവന്യൂ വകുപ്പിന്റെ https://www.revenue.kerala.gov.in/ എന്ന വെബ്സൈറ്റ് ഓപ്പണാക്കി അതിൽ Quikpay എന്നൊരു ലിങ്കിൽ പ്രവേശിച്ച് നമ്മുടെ മൊബൈൽഫോൺ നമ്പർ നൽകുക ഒരു OTP വരും അതിനുശേഷം പേര് ടേപ്പ് ചെയ്തു കൊടുക്കക. ഇനിവരുന്ന പേജിൽ പഴയ രസീതിൽ ഉള്ള നമ്മുടെ രജിസ്‌ട്രേഷൻ നമ്പർ ടൈപ്പ് ചെയ്ത്  സെർച്ച് ചെയ്യുക. അപ്പോൾ സ്ഥലം ഉടമയുടെ പേരും വിവരങ്ങളും തുകയും വരും ആ തുക അടച്ചുകഴിയുമ്പോൾ വരുന്ന രസീത് ഡൗൺലോഡ് ചെയ്തോ പ്രിന്റ് ചെയ്തോ സൂക്ഷിക്കാം .

2021, മേയ് 24, തിങ്കളാഴ്‌ച

ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി എന്ന് പറഞ്ഞാൽ എന്താണ് ? ആർക്കൊക്കെ അപേക്ഷിക്കാം ? | What is Indira Gandhi national old age pension scheme? Who will get it?

  • ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചറിയാം 
  • ആർക്കൊക്കെ അപേക്ഷിക്കാമെന്ന് നോക്കാം 
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി, അറുപത് വയസ്സും അതിനുമുകളിലുള്ള ഇന്ത്യാക്കാരായ   ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവർക്കുള്ള പെൻഷൻ പദ്ധതിയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളും ഈ പെൻഷൻ അപേക്ഷിക്കാൻ അർഹരാണ്. 

2021, മേയ് 23, ഞായറാഴ്‌ച

ബ്ലോഗറിന്റെ ഫൂട്ടറിലെ theme by അല്ലെങ്കിൽ created by ഹിഡൻ ആകുന്നതെങ്ങനെ ? | How to hidden theme by /created by in footer Blogger

  • ചില ബ്ലോഗ്ഗർ ടെംപ്ളേറ്റ് ഉപയോഗിക്കുമ്പോൾ ഫൂട്ടർ ഭാഗത്തുള്ള തീം ബൈ അല്ലെങ്കിൽ ക്രീയേറ്റഡ്‌ ബൈ എന്ന വാക്കുകളും ലിങ്കും എങ്ങനെ മറയ്ക്കാം?
  • ബ്ലോഗ്ഗറിൽ ചില വാക്കുകൾ  Html കോഡ് വഴി  ഹൈഡ് ചെയ്യുന്നതെങ്ങനെ?

അതിനായി ബ്ലോഗ്ഗറിൽ സൈൻ ഇൻ ചെയ്ത്. Theme  എന്ന  ടാബ് സെലക്ട് ചെയ്തതിനു ശേഷം  Costomize ക്ലിക്ക് ചെയ്ത് edit html സെലക്ട് ചെയ്യുക.

എന്താണ് ബ്ലാക്ക് ഫം​ഗസ്? നമ്മുടെ ശരീരത്തിൽ ബ്ലാക്ക് ഫം​ഗസ് ബാധിയ്ക്കുന്നത് എവിടെ ? | What is Black phungus ? How toeffect it read malayalam

പ്രധാനമായും ആരോ​ഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫം​ഗൽ ഇൻഫെക്ഷനാണ് മ്യൂക്കോർ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫം​ഗസ്. ഈ രോ​ഗം ബാധിക്കുന്നതോടെ രോ​​ഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു.

2021, മേയ് 21, വെള്ളിയാഴ്‌ച

പുതിയ റേഷൻ കാർഡിന് അപേക്ഷിക്കേണ്ടത് എവിടെയാണ് | എന്തെല്ലാം കാര്യങ്ങൾ അതിനായി വേണം | Where to apply for a new ration card card

  • പുതിയ റേഷൻ കാർഡിന് അപേക്ഷിക്കേണ്ടത് എവിടെയാണ് ?
  • നമുക്ക് തനിയെ ഓൺലൈനായി അപേക്ഷ കൊടുക്കാൻ സാധിയ്ക്കുമോ?
  •  എന്തെല്ലാം കാര്യങ്ങൾ അതിനായി വേണം ?
പുതിയ റേഷൻ കാർഡിന് അപേക്ഷ നൽകേണ്ടത് ഓൺലൈനായിട്ടാണ്. അതിനായി രണ്ട് രീതിയാണുള്ളത്.